ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദ്രൗപതിയാകാന്‍ മോഹം: ബിപാഷ

Buzz It
2010, നവംബർ 10, ബുധനാഴ്‌ച

മുംബൈ: വെള്ളിത്തിരയില്‍ ദ്രൗപതിയുടെ വേഷം അഭിനയിക്കാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന്‌ ബിപാഷ ബസു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണത്‌. ഇത്തരമൊരു ഓഫര്‍ എനിക്ക്‌ ലഭിച്ചിട്ടുമുണ്ട്‌. പക്ഷേ, ആ ചിത്രത്തിന്റെ അവസ്ഥ എന്തായിയെന്ന്‌ അറിയില്ല. ആകാശത്തെവിടെയോ തങ്ങിനില്‍ക്കുകയാണെന്നു തോന്നുന്നു- ബിപാഷ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ