ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഹോസ്‌റ്റസ്‌ പോലെ ഇനി റെയില്‍ ഹോസ്‌റ്റസും

Buzz It
2010, നവംബർ 9, ചൊവ്വാഴ്ച

ടോക്കിയോ: യാത്രക്കാര്‍ക്ക്‌ സൗകര്യങ്ങളൊരുക്കുക്കിക്കൊടുക്കാന്‍ നിയോഗിക്കപ്പെടുന്ന എയര്‍ ഹോസ്‌റ്റസ്‌ പോലെ ഇനി റെയില്‍ ഹോസ്‌റ്റസും. ജപ്പാനിലെ സെയ്‌ബു റെയില്‍വേ ഗ്രൂപ്പാണ്‌ തങ്ങളുടെ ടൂറിസം ട്രെയിനില്‍ റെയില്‍ ഹോസ്‌റ്റസുമാരെ നിയോഗിക്കുന്നത്‌. ഐകെബുകുറോയില്‍നിന്നും ചിചിബുവിലേക്ക്‌ ഡിസംബര്‍ 11 ന്‌ തുടങ്ങുന്ന സര്‍വീസിലാണ്‌ റെയില്‍ ഹോസ്‌റ്റസുമാരെ നിയോഗിക്കുക.
ഈ ഗ്രൂപ്പിന്റെ ന്യൂ റെഡ്‌ ആരോ ട്രെിയിനുകളാണ്‌ ഈ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌. യാത്രക്കാര്‍ക്ക്‌ ആവശ്യമായ അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നതു മുതല്‍ കഫറ്റേര്യയിലെ സേവനത്തിനുവരെ റെയില്‍ േഹാസ്‌റ്റസുമാരായിരിക്കും നിയോഗിക്കപ്പെടുക. ആകര്‍ഷണീയമായ യൂണിഫോം ധരിച്ചു വരുന്ന ഈ ഹോസ്‌റ്റസുമാരുടെ പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കപ്പെടും. ഈ മത്സരങ്ങളില്‍ ഇഷ്ടമുള്ള യാത്രക്കാര്‍ക്കും പങ്കുചേരാമെന്നതാണ്‌ മറ്റൊരു പ്രത്യേകത.
ഓരോ റെയില്‍വേ സ്‌മറ്റഷനിലും സഞ്ചാരികളെ സ്വീകരിക്കാന്‍ കൊട്ടും കുരവയുമായി സംഗീത സംഘങ്ങളുമുണ്ടാകും. ഒരു ട്രിപ്പിന്‌ 3,500 യെന്‍ ആണ്‌ ടിക്കറ്റ്‌ നിരക്ക്‌. കുട്ടികള്‍ക്ക്‌ 3,000 യെന്നും. ഒരു ട്രിപ്പില്‍ പരമാവധി 360 യാത്രക്കാര്‍ക്കാവും ടിക്കറ്റ്‌ ലഭിക്കുക. 


RELATED STORIES

1 comments:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഇവിടെ എങ്ങാനം ആയിരുന്നെങ്കില്‍ പണി ആയേനെ ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ