ഒടിക്കൊണ്ടിരിക്കെ നാനോ കാറിന് തീപിടിക്കുന്ന പ്രവണത ഇന്ത്യയില്‍ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍കൂടി കാറില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്. പുതിയ കാറുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പഴയ കാറുകളില്‍ കുറേയൊക്കെ ഇതിനകം തന്നെ നന്നാക്കിക്കൊടുത്തിട്ടുമുണ്ട്. ഈ കണക്കുകള്‍ പരിശോധിച്ചശേഷമേ എത്രകാറുകള്‍ ഇപ്പോള്‍ തിരിച്ചുവിളിക്കേണ്ടിവരുമെന്ന് പറയാനാവൂവെന്നും തെലങ് അറിയിച്ചു.
RELATED STORIES
- ബൈക്കിന് പകരം നാനോ; പദ്ധതിക്ക് തുടക്കമായി
- 16 കോടിയുടെ കാര്‍ ഇനി ഇന്ത്യയിലും
- ആള്‍ട്ടോയ്ക്ക് വെല്ലുവിളിയായി ടാറ്റായുടെ പുതിയ ചെറുകാര്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ