ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സത്യമായിട്ടും എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല: കിരണ്‍

Buzz It
2011, ഏപ്രിൽ 27, ബുധനാഴ്‌ച

മുംബൈ: വല്ലാത്ത ഒരു അവസഥയിലായിരുന്നു രണ്ടുദിവസം നടി കിരണ്‍. കുറേ സുഹൃത്തുക്കള്‍ വിളിച്ചു, ന്നായി വഴക്കുപറഞ്ഞു. സൗഹൃദം ഉപേക്ഷിക്കുമെന്നുപോലും ഭീക്ഷണിപ്പെടുത്തിയവരുണ്ട്‌. അവരെ വിളിക്കാതെ താന്‍ ഒഴിവാക്കിയത്‌ വളരെ മോശമായിപ്പോയെന്നും കുറ്‌പ്പെടുത്തി. ഇതിനിടെ ചിലര്‍ സന്തോഷകരമായി പുതിയ ജീവിതം ആശംസിക്കുകയും ചെയ്‌തു.
എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി. ഒടുവില്‍ നെറ്റില്‍ പരതുന്നതിനിടെയാണ്‌ അത്‌ കണ്ടത്‌, ഞാന്‍ വിവാഹിതയായെന്ന വാര്‍ത്ത. സത്യത്തില്‍ ഞട്ടിപ്പോയി. ഞാന്‍പോലും അറിയാതെ എന്റെ വിവാഹം കഴിഞ്ഞെന്നോ?
ആരാ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്‌. എന്തിനാണ്‌ ഇത്‌. സത്യത്തില്‍ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. അടുത്തിടെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. മൂന്ന്‌ വര്‍ഷം മുമ്പുവരെ കാമുകനുമായുള്ള വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നു. എന്നാല്‍ കരിയറിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ആ ബന്ധം ഒഴിവാക്കുകയും ചെയ്‌തുവെന്നും ഗജിനി ഫെയിം കിരണ്‍ വെളിപ്പെടുത്തുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ