ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അക്ഷയോട്‌ വിരോധമില്ലെന്ന്‌ മുന്‍കാമുകിമാര്‍

Buzz It
2011, ഫെബ്രുവരി 27, ഞായറാഴ്‌ച

മുംബൈ: ആക്ഷന്‍ നായകന്‍ അക്ഷയ്‌ കുമാറുമൊന്ന്‌ അഭിനയിക്കുന്നതിന്‌ തനിക്ക്‌ വിഷമമൊന്നുമില്ലെന്ന്‌ ബോളിവുഡില്‍ മടങ്ങിവരവിന്‌ ശ്രമിക്കുന്ന രവീണ ഠണ്‍ടാന്‍. അക്ഷയ്‌ കുമാറിന്റെ മുന്‍ കാമുകയായിരുന്നു രവീണ. ഇവരുടെ പ്രണയബന്ധം തകര്‍ന്നശേഷം ബോളിവുഡില്‍ അത്ര സജീവമായിരുന്നില്ല രവീണ.
ബോളിവുഡില്‍ വഞ്ചിച്ച കാമുകന്‍മാരെ പിന്നെ നടകള്‍ അടുപ്പിക്കാറില്ല. ദീപിക പദുക്കോണും കരീന കപൂറും തങ്ങളുടെ മുന്‍കാമുകന്‍മാരെ മുഖാമുഖം കാണാന്‍ പോലും താത്‌പര്യമില്ലാത്തവരാണ്‌. ഇതിനിടെയാണ്‌ മുന്‍കാമുകനുമായി പ്രശ്‌നങ്ങളില്ലെന്ന വാദവുമായി രവീണ എത്തുന്നത്‌.
ഇക്കാര്യത്തില്‍ അക്ഷയ്‌കുമാര്‍ ഭാഗ്യവാനാണെന്ന്‌ പറയേണ്ടിവരും. ഒരു അവസരം കിട്ടിയാല്‍ അക്ഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ താന്‍ മടിക്കില്ലെന്ന്‌ മറ്റൊരു മുന്‍കാമുകിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാക്ഷാല്‍ ശില്‌പ ഷെട്ടിയാണ്‌ ആ മുന്‍കാമുകി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ