ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജെനലിയ മികച്ച നടി: സന്തോഷ്‌ ശിവന്‍

Buzz It
2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ചെന്നൈ: തന്റെ പുതിയ ചിത്രമായ ഉറുമിയില്‍ ജെനലിയ മികച്ച അഭിനയമാണ്‌ കാഴ്‌ച്ചവച്ചിട്ടുള്ളതെന്ന്‌ സംവിധായകന്‍ സന്തോഷ്‌ ശിവന്‍. യാഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു രാജകുമാരിയുടെ വേഷമാണ്‌ ജെനലിയ അവതരിപ്പിച്ചത്‌. അത്‌ തന്‍മയത്വേത്താടെ ജെനലിയ അവതരിപ്പിച്ചു. ചില ആയുധപ്രകടന രംഗങ്ങളിലും മിന്നാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
പൃഥ്വിരാജ്‌, പ്രഭുദേവ, ആര്യ, തബു, നിത്യാമേനോന്‍ തുടങ്ങിയവരും നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്‌. മലയാളം, തമിഴ്‌, ഹിന്ദി ചിത്രങ്ങളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‌ ഇംഗ്ലീഷ്‌ പതിപ്പുമുണ്ടാകും. ഹു വാണ്ടഡ്‌ ടു കില്‍ വാസകോഡഗാമ എന്ന ഈ പതിപ്പാകും വിദേശ ചലച്ചിത്രമേളകള്‍ക്ക്‌ അയക്കുക. മലയാളം, തമിഴ്‌ പതിപ്പുകള്‍ മാര്‍ച്ച്‌ 31 ന്‌ തിയേറ്ററുകളിലെത്തും.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ ഒരു മിനിട്ട്‌ ദൈര്‍ഘ്യമുള്ള ട്രയിലറിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇത്‌ സന്തോഷിപ്പിക്കുന്നുവെന്നും സന്തോഷ്‌ ശിവന്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ