ചെന്നൈ: മാര്‍ച്ച് 31 ന് റിലീസ് ചെയ്യാന്‍ ഇനി പൃഥിരാജ് ചിത്രമായ ഉറുമിമാത്രം. അന്നേ ദിവസം റിലീസ് ചെയ്യേണ്ടിയിരുന്ന രണ്ട് മെഗാസ്റ്റാര്‍ ചിത്രങ്ങളും റിലീസിംഗ് മാറ്റിവച്ചു. മമ്മൂട്ടിയുടെ ആഗസ്റ്റ് 15, മോഹന്‍ലാലിന്റെ ചൈനാടൗണ്‍ എന്നീ ചിത്രങ്ങളാണ് റിലീസിംഗ് മാറ്റിവച്ചത്.
മമ്മൂട്ടി ചിത്രം ഒരാഴ്ച നേരത്തേ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 25 നാണ് ആഗസ്റ്റ് 15 റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ചൈനാടൗണും റിലീസിംഗ് തീയതി നീട്ടി. ഏപ്രില്‍ ഏഴിലേക്കാണ് ചൈനാടൗണ്‍ റിലീസിംഗ് നീട്ടിയത്.
ഉറുമിയ്ക്കൊപ്പം റിലീസ് ചെയ്താല്‍ തങ്ങളുടെ ചിത്രങ്ങളുടെ കളക്ഷനെ അത് ബാധിക്കുമെന്ന് കണ്ടാണ് സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിംഗ് തീയതി മാറ്റി നിശ്ചയിച്ചത്. പൃഥിരാജ് ചിത്രമെന്നതിലുപരി സന്തോഷ് ശിവന് ചിത്രമെന്നതാണ് സൂപ്പര്‍താരങ്ങളെ ഭയപ്പെടുത്തുന്നത്.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ