ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്ത്യയും ദക്ഷിണാഫ്രിക്കയും മികച്ച ടീമുകള്‍: പോണ്ടിംഗ്‌

Buzz It
2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ബാംഗ്ലൂര്‍: ഇത്തവണത്തെ ക്രിക്കറ്റ്‌ ലോകകപ്പില്‍ മികച്ച ടീമുകള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണെന്ന്‌ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിംഗ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പവര്‍ഹൗസുകളാണ്‌ ഈ ടീമുകളെന്നും പോണ്ടിംഗ്‌ പറഞ്ഞ.
ലോകകപ്പ്‌ നേടാന്‍ സാധ്യതയാര്‍ക്കെന്ന പ്രവചനങ്ങള്‍ ശ്രദ്ധിക്കാറില്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമല്ല മറ്റ്‌ ടീമുകളും അതിന്‌ യോഗ്യതയുള്ളവര്‍ തന്നെയാണ്‌. പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ടീമുകളാണ്‌. ന്യൂസിലാന്‍ഡിനെയും എഴുതിത്തള്ളാനാവില്ല.
ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയും ലോകകപ്പും തമ്മില്‍ ബന്ധമൊന്നുമില്ല.അവ താരതമ്യം ചെയ്യുന്നത്‌ പോലും അബദ്ധമാണ്‌. ന്യൂസിലാന്‍ഡിനോടുപോലും തോറ്റ്‌ തകര്‍ന്നടിഞ്ഞ ടീമുമായാണ്‌ കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയ എത്തിയത്‌. എന്നിട്ട്‌ കപ്പ്‌ സ്വന്തമാക്കിയില്ലേ. ഓസ്‌ട്രേലിയന്‍ ടീം ഫോമിന്റെ വഴിയേ തിരിച്ചെത്തിയെന്ന്‌ ഈ ലോകകപ്പിലൂടെ തെളിയിക്കുമെന്നും പോണ്ടിംഗ്‌ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ