ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഭൂമിക വിവാഹമോചനം തേടുന്നു

Buzz It
2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി ഭൂമിക വിവാഹമോചനം തേടുന്നു. ഭര്‍ത്താവ്‌ യോഗ ഗുരുവായ ഭരത്‌ ടാക്കൂറുമായുള്ള വിവാഹജീവിതം അവസാനിപ്പിക്കുന്നതിന്‌ കോടതിയെ സമീപിച്ചുകഴിഞ്ഞു ഭൂമിക. മൂന്ന്‌ വര്‍ഷംമാത്രം നീണ്ട ദാമ്പത്യജീവിതത്തിന്‌ ഇതോടെ അവസാനമാകുന്നത്‌. ടഢഢഥ ഒക്‌ടോബര്‍ 27 നായിരുന്നു ഇവരുടെ വിവാഹം.
ഭ്രമരത്തിലൂടെ മലയാളികളുടെയും ഇഷ്ടനായികയാണ്‌ ഭൂമിക ചവ്‌ല. വിവാഹത്തോടെ അഭിനയരംത്തുനിന്നും വിട്ടുനിന്നിരുന്ന ഭൂമിക ഇപ്പോള്‍ ചലച്ചിത്ര മേഖലയിലേക്ക്‌ മടങ്ങിയെത്തിയിട്ടുണ്ട്‌. ഭൂമികയും ടാക്കൂറും ചേര്‍ന്ന്‌ മുമ്പ്‌ സിനിമാ നിര്‍മാണം ഉള്‍പ്പെടെ പല ബിസിനസ്‌ സംരംഭങ്ങളും തുടങ്ങിയെങ്കിലും ഒന്നും വിജയിച്ചില്ല. ഇതാണ്‌ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതെന്നാണ്‌ സൂചന.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ