ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിവാഹമോചനത്തിന്‌ പ്രഭുദേവ പണം നല്‍കിയെന്ന്‌

Buzz It
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ചെന്നൈ: മരുഭൂമിയിലെ മരുപ്പച്ചയെ സ്വന്തമാക്കാനായി ആദ്യഭാര്യക്ക്‌ പ്രഭുദേവ പണം നല്‍കിയെന്ന്‌ കോടമ്പാക്കം വാര്‍ത്തകള്‍. അതിനാലാണ്‌ ഭാര്യ റംലത്ത്‌ ഇപ്പോള്‍ നിശബ്‌ദ്ധത പാലിക്കുന്നതെന്നും പറയപ്പെടുന്നു.
നയന്‍താരയെ കണ്ടാല്‍ ചെരിപ്പൂരി അടിക്കുമെന്ന്‌ ഒരിക്കല്‍ റംലത്ത്‌ പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിനെയും നയന്‍സിനെയും ചേര്‍ത്ത്‌ കഥകള്‍ പ്രചരിച്ചപ്പോഴൊക്കെ റംലത്ത്‌ രൂക്ഷമായാണ്‌          more...
പ്രതികരിച്ചിരുന്നത്‌. എന്നാല്‍ നയന്‍സുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നും മരുഭൂമിയിലെ മരുപ്പച്ചയാണ്‌ നയന്‍താരയെന്നും പ്രഭുദേവതന്നെ പറഞ്ഞപ്പോള്‍ റംലത്ത്‌ നിശബ്‌ദ്ധത പാലിക്കുകയാണ്‌.
പ്രതികരണമില്ലെന്നു മാത്രമല്ല, മാധ്യമങ്ങളില്‍നിന്നും അകന്നു നില്‍ക്കുകകൂടി ചെയ്യുന്നു റംലത്ത. എന്തായാലും പ്രഭുദേവയുമായുള്ള ബന്ധം ഒഴിയേണ്ടിവരുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ റംലത്ത്‌ ഈ നിിലപാട്‌ സ്വീകരിച്ചതെന്നാണ്‌ കരുതപ്പെടുന്നത്‌. മാന്യമായ ഒരു വിവാഹബന്ധം വേര്‍പ്പെടുത്തലിന്‌ കളമൊരുക്കുകയാണ്‌ ഇപ്പോള്‍ പ്രഭുദേവയും റംലത്തും ചെയ്യുന്നത്‌.
ഇതിന്റെ ഭാഗമായി വന്‍ തുകയാണ്‌ റംലത്തിന്‌ പ്രഭുദേവ ഓഫര്‍ ചെയ്‌തത്‌ എന്നാണ്‌ ചെന്നൈയില്‍നിന്നുള്ള വാര്‍ത്തകള്‍. പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചതും പ്രണയിച്ചായിരുന്നു. സിനിമ രംഗത്ത്‌ സൂപ്പര്‍ സ്‌റ്റാറായപ്പോഴും പ്രണയിനിയെ പ്രഭുദേവ കൈയൊഴിഞ്ഞിരുന്നില്ല. അന്ന്‌ തന്റെ ഭാഗ്യമായാണ്‌ റംലത്തിനെ പ്രഭുദേവ വിശേഷിപ്പിച്ചതും വിവാഹം കഴിച്ചതും.

1 comments:

Mr.DEEN പറഞ്ഞു...

pavam prabudeva !!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ