നയന്‍താരയെ കണ്ടാല്‍ ചെരിപ്പൂരി
പ്രതികരിച്ചിരുന്നത്. എന്നാല്‍ നയന്‍സുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നും മരുഭൂമിയിലെ മരുപ്പച്ചയാണ് നയന്‍താരയെന്നും പ്രഭുദേവതന്നെ പറഞ്ഞപ്പോള്‍ റംലത്ത് നിശബ്ദ്ധത പാലിക്കുകയാണ്.
പ്രതികരണമില്ലെന്നു മാത്രമല്ല, മാധ്യമങ്ങളില്‍നിന്നും അകന്നു നില്‍ക്കുകകൂടി ചെയ്യുന്നു റംലത്ത. എന്തായാലും പ്രഭുദേവയുമായുള്ള ബന്ധം ഒഴിയേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് റംലത്ത് ഈ നിിലപാട് സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. മാന്യമായ
ഇതിന്റെ ഭാഗമായി വന്‍ തുകയാണ് റംലത്തിന് പ്രഭുദേവ ഓഫര്‍ ചെയ്തത് എന്നാണ് ചെന്നൈയില്‍നിന്നുള്ള വാര്‍ത്തകള്‍. പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചതും പ്രണയിച്ചായിരുന്നു. സിനിമ രംഗത്ത് സൂപ്പര്‍ സ്റ്റാറായപ്പോഴും പ്രണയിനിയെ പ്രഭുദേവ കൈയൊഴിഞ്ഞിരുന്നില്ല. അന്ന് തന്റെ ഭാഗ്യമായാണ് റംലത്തിനെ പ്രഭുദേവ വിശേഷിപ്പിച്ചതും വിവാഹം കഴിച്ചതും.
1 comments:
pavam prabudeva !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ