ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൃഥ്വിരാജ്‌ വിവാഹിതനായി

Buzz It
2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജ്‌ വിവാഹിതനായി. പാലക്കാട്‌ സ്വദേശിനിയും ബി ബി സി റിപ്പോര്‍ട്ടറുമായ സൃപ്രിയ മേനോനെയാണ്‌ പൃഥ്വി വിവാഹം കഴിച്ചത്‌. നാല്‌ വര്‍ഷം നീണ്ട പ്രണയമാണ്‌ വിവാഹത്തിലെത്തിയത്‌.
ഇന്ന്‌ രാവിലെ വധുവിന്റെ തറവാടായ പാലക്കാട്‌ കണ്ണാടിയിലാണ്‌ വിവാഹം നടന്നത്‌. ഇവിടെ കുടുംബക്ഷേത്രത്തിലായിരുന്നു വിവാഹം. സുപ്രിയയുടെ അമ്മൂമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹം പാലക്കാട്ടേക്ക്‌ മാറ്റിയത്‌.
മെയ്‌ ഒന്നിന്‌ എറണാകുളം ലേ മെറിഡിയനിലായിരിക്കും വിവാഹ സത്‌കാര പരിപാടികള്‍ അരങ്ങേറുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. 2000 പേര്‍ക്കാണ്‌ ചടങ്ങിലേക്ക്‌ ക്ഷണം ലഭിക്കുന്നത്‌.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

Pinne ....!RAHASYAMAYITTU KALYANAM KAZHIKKAN IVN ENNTHA>>>? SWRNAM KONDU UNDAKKIYATHANO...?Karnam Adhyamayittanallo ORu Celebrity Vivaham KAzhikkunnthu....? Valya Sundarananu...?Vivaham Kazhikkunnathu Malokattullla Penpiller Arinjal....Entho Kuzhappam Undakumennanu Avante Vicharam.... ?Vivahattilenkkilum EEE JADA mattamayirunnu...Karanam Nammala Onnum Cinemakkar Vivaham Kazhikkunnthu Kandittillallo Ennnu Ivnteyokke Vicharam.....Kashtam Tanne...
Enthayalum Ayushman Bhava:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ