ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ ശ്രീശാന്തിനൊപ്പം!!! ഭാവനവേണ്ടെന്ന്‌ റിയാ

Buzz It
2011, ഏപ്രിൽ 24, ഞായറാഴ്‌ച

മുംബൈ: ശ്രീശാന്തിനൊപ്പം താന്‍ ഡേറ്റിംഗ്‌ നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്‌ ചലച്ചിത്ര നടി റിയാ സെന്‍. ദയവായി ഇക്കാര്യത്തില്‍ നിങ്ങളുടെ ഭാവന വിടര്‍ത്തരുതെന്നും മുണ്‍മൂണ്‍ സെന്നിന്റെ മകളായ റിയ അഭ്യര്‍ത്ഥിച്ചു. കൊച്ചി ഐ പി എല്‍ ടീമിന്റെ മൂന്ന്‌ മത്സരങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്‌. അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും റിയ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടു.
റിയയും ശ്രീശാന്തും പ്രണയത്തിലാണെന്ന്‌ നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശ്രീശാന്ത്‌ നിഷേധിക്കുകയും ചെയ്‌തു. അതേസമയം റിയയുമായി നല്ല സൗഹൃദത്തിലാണ്‌ താന്നെനും തങ്ങള്‍ പരസ്‌പരം സൗഹൃദം ആസ്വദിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ശ്രീശാന്ത്‌ വ്യക്തമാക്കുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ്‌ റിയയോട്‌ സുഹൃത്തുക്കള്‍ ചോദ്യവുമായി എത്തിയത്‌. മറുപടി പറഞ്ഞ്‌ മടുത്തപ്പോള്‍ ട്വിറ്ററിനെതന്നെ റിയ അഭയം പ്രാപിക്കുകയായിരുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ