ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പീഡനം: സിനിമാതാരത്തെ ജനം തല്ലിച്ചതച്ചു

Buzz It
2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ചെന്നൈ: മാര്‍ക്കറ്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടനെ ജനം തല്ലിച്ചതച്ചു. നടന്നത്‌ പുതിയ സിനിമയുടെ ചിത്രീകരണമാണെന്നറിയാതെയായിരുന്നു നായകനെ ജനം തല്ലിയത്‌.
യുവനടന്‍ രമണയ്‌ക്കാണ്‌ കാര്യമില്ലാതെ നാട്ടുകാരുടെ കൈക്കരുത്ത്‌ അറിയേണ്ടിവന്നത്‌. കോയമ്പേട്‌ മാര്‍ക്കറ്റിലായിരുന്നു രണമയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌. വഴിയരികില്‍ നില്‍ക്കുന്ന യാചക യുവതിയെ രമണ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു രംഗം. ഒരു യുവതിയും യുവാവും പിടിവലികൂടുന്നതു കണ്ടതോടെ ജനക്കൂട്ടം ഉണര്‍ന്നു.
തുടര്‍ന്ന്‌ യുവാവിനെ തൊഴിച്ചുതാഴെയിട്ടു അവര്‍. ഇതിനിടെ നടന്‍ രമണയാണ്‌ പ്രതിയെന്ന്‌ നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. അതോടെ തല്ലിന്റെ എണ്ണവും കൂടി. അപ്പോഴേക്കും അണിയറപ്രവര്‍ത്തകര്‍ ഓടിയെത്തുകയും സിനിമാ ഷൂട്ടിംഗ്‌ ആണ്‌ നടക്കുന്നതെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ ജനം പിന്‍വലിഞ്ഞത്‌.

1 comments:

AbuSafa പറഞ്ഞു...

thats good

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ