ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആത്മഹത്യാ കുറിപ്പ്‌ 1905 പേജ്‌; അഞ്ച്‌ അധ്യായം

Buzz It
2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ബോസ്‌റ്റണ്‍: ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന 35 കാരന്‍ സ്വയം ജീവനൊടുക്കിയത്‌ 1905 പേജുള്ള ആത്മഹത്യാ കുറിപ്പ്‌ എഴുതിയ ശേഷം. ലോകത്തെതന്നെ ഏ്‌റ്റവും വലിയ ആത്മഹത്യാ കുറിപ്പാകും ഇത്‌. ഇത്രയും നിണ്ട കുറിപ്പെഴുതാന്‍ ആ വിദ്യാര്‍ത്ഥിക്കു വേണ്ടിവന്നത്‌ അഞ്ച്‌ വര്‍ഷമാണെന്നും മുറിയില്‍നിന്നും കണ്ടെടുത്ത കംപ്യൂട്ടര്‍ രേഖകള്‍ സാക്ഷ്യം പറയുന്നു.
സെപ്‌തംബര്‍ 15 നാണ്‌ മിച്ചല്‍ ഹൈസ്‌മാന്‍ എന്ന ഈ ഫിലോസഫി വിദ്യാര്‍ത്ഥി സ്വയം വെടിവെച്ചുമരിച്ചത്‌. വെടിവയ്‌ക്കുന്നതിന്‌ മുമ്പ്‌ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമടക്കം 400 പേര്‍ക്ക്‌ ഈ കുറിപ്പ്‌ കംപ്യൂട്ടറിലൂടെ മെയില്‍ ചെയ്‌തുകൊടുക്കുകയും ചെയ്‌തു.
1433 ഫുട്ട്‌നോട്ട്‌ ഈ കുറിപ്പുകളിലുണ്ട്‌. ബിബിളിയോഗ്രഫി 20 പേജുകളിലാണ്‌. ദൈവത്തിന്‌ 1,700 റെഫറന്‍സും ജര്‍മന്‍ ഫിലോസഫര്‍ ഫ്രെഡറിക്കിന്‌ 200 റെഫറന്‍സും. കുറിപ്പ്‌ില്‍ അധ്യായങ്ങളുമുണ്ട്‌. ഫിലോസഫി, കോസ്‌മോളജി, സിംഗുലാരിറ്റി, ന്യൂജേഴ്‌സി, ഹൗ ടു ബ്രീഡ്‌ എ ഗോഡ്‌... ഇങ്ങനെ പോകുന്നു അധ്യായങ്ങള്‍.
"If life is truly meaningless and there is no rational basis for choosing among fundamental alternatives, then all choices are equal and there is no fundamental ground for choosing life over death," എന്ന്‌ മിച്ചല്‍ കുറിച്ചിടുന്നു.

1 comments:

Xina Crooning പറഞ്ഞു...

why didn't you publish the entire suicide note????

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ