ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രഭുദേവയ്‌ക്ക്‌ വിവാഹമോചനം രണ്ട്‌ ദിവസത്തിനകം

Buzz It
2011, ജൂലൈ 5, ചൊവ്വാഴ്ച

ചെന്നൈ: നയന്‍താരയുമായി വിവാഹത്തിനൊരുങ്ങുന്ന പ്രഭുദേവയ്‌ക്ക വിവാഹമോചനം ഉടന്‍ ലഭിക്കം. ആദ്യഭാര്യ റംലത്തില്‍നിന്നും പ്രഭുദേവയ്‌ക്ക്‌ ചൈന്നൈ കോടതിയില്‍നിന്നും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്‌ ദിവസങ്ങള്‍ക്കകം വരുമെന്നാണ്‌സൂചന. ഇതോടെ നയന്‍താരയുമായുള്ള വിവാഹത്തിന്‌ തടസങ്ങള്‍ നീങ്ങും.
റംലത്തും പ്രഭുദേവയും സംയുക്തമായി നല്‍കിയ ഹര്‍ജി ചെന്നൈ കുടുംബകോടതി ഈമാസം ഏഴിന്‌ പരിഗണിക്കും. അന്നുതന്നെ വിധിയും ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
കഴിഞ്ഞ ജൂണ്‍ 30 ന്‌ ഇരുവരും സംയുക്തമായി ഹര്‍ജി നല്‍കാനാണ്‌ നേരത്തേ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ 30ന്‌ റംലത്ത്‌ കോതിയില്‍ എത്തിയില്ല. പിന്നീട്‌ നടന്ന ചര്‍ച്ചകളു െഅടിസ്ഥാനത്തില്‍ രണ്ട്‌ ദിസത്തിനുശേഷം ഇരുവരും സംയുക്തമായി അപേക്ഷ നല്‍കുകയായിരുന്നു.



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ