നയന്‍താരയെക്കുറിച്ച് പറഞ്ഞാല്‍, അവര്‍ ഒരു പ്രത്യേകതയുള്ള സ്‌ത്രീയാണ്. ഞങ്ങള്‍ പ്രണയത്തിലാണ്. അധികം വൈകാതെതന്നെ വിവാഹിതരുമാവും. ഇത് തികച്ചും എന്റെ വ്യക്തിപരമായ തീരുമാനം. അതുകൊണ്ടുതന്നെ മാധ്യമങ്ങളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാനില്ല- സന്തോഷ് ശിവന്റെ ഉറുമിയില്‍ അഭിനയിക്കാനെത്തിയ പ്രഭുദേവ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ more...
പ്രണയബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ പരസ്യമായി ഒരു അഭിപ്രായ പ്രകടനത്തിന് പ്രഭുദേവ തുനിഞ്ഞിരുന്നില്ല. നയന്‍താര
`നയന്‍താര വെള്ളിത്തിരയില്‍ കാണും പോലെയല്ല. വളരെ സിമ്പിളായ, കുടുംബത്തില്‍ പിറന്നവളാണ്. പ്രണയത്തില്‍ അകപ്പെടുന്ന ഏതൊരു മനുഷ്യനും തന്റെ പ്രേമഭാജനതതിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായിരിക്കും ആഗ്രഹിക്കുക. ഞാനും അത്തരക്കാരില്‍ ഒരാള്‍ തന്നെയാണ്. രണ്ടുപേരും ഏറെതിരക്കിലായാല്‍ പറ്റില്ല.
എനിക്കറിയാം നയന്‍സ് ഏറെ തിരക്കുള്ള നടിയാണെന്ന്. പക്ഷെ എനിക്കൊപ്പം ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. നയന്‍സിന്റെ പിന്തുണ എനിക്ക് മരുഭൂമിയിലെ നീരുറവയാണ്- പ്രഭുദേവ പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ