ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മര്‍ഡര്‍ 2 ല്‍ മല്ലികയെ വേണ്ട: മഹേഷ്‌ ഭട്ട്‌

Buzz It
2011, ജൂലൈ 1, വെള്ളിയാഴ്‌ച

മുംബൈ: മര്‍ഡര്‍ 2 ല്‍ മല്ലിക ഷെരാവത്തിന്റെ ആവശ്യമില്ലെന്ന്‌ സംവിധായകന്‍ മഹേഷ്‌ഭട്ട്‌. ഞങ്ങള്‍ക്ക്‌ മല്ലികയെ ഈ സിനിമയിലേക്ക്‌ ആവശ്യമില്ല. മര്‍ഡറില്‍ മല്ലിക വേണമായിരുന്നു. അത്‌ നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു. മര്‍ഡര്‍ 2 ആകട്ടെ നായക പ്രാധാന്യമുള്ള സിനിമയാണ്‌. അതുകൊണ്ടുതന്നെ മല്ലിക ഷെരാവത്തിനെ ഈ സിനിമയില്‍ ആവശ്യവുമില്ല. മര്‍ഡര്‍ 3, മര്‍ഡര്‍ 4 ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ട്‌. ആ സിനിമകളിലും മല്ലിക വേണ്ടിവരുമെന്ന്‌ തോന്നുന്നില്ലെന്നും മഹേഷ്‌ഭട്ട്‌ പറഞ്ഞു.
ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്‌ ആണ്‌ മര്‍ഡര്‍ 2 ല്‍ നായികയായി എത്തുന്നത്‌. കഥാപാത്രത്തിന്‌ തീര്‍ത്തും അനുയോജ്യയെന്ന കണ്ടതിനാലാണ്‌ ജാക്വിലിനെ തിരഞ്ഞെടുത്തത്‌. വളരെ ബോള്‍ഡായ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഇന്ത്യന്‍ നായികമാര്‍ക്ക്‌ മടിയാണെന്നതും ഈ തിരഞ്ഞെടുക്കലിന്‌ കാരണമായതായി അദ്ദേഹം വ്യക്തമാക്കി. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ