ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

27 അല്ല; ഞാന്‍ വെറും 23 കാരി: സറൈന്‍

Buzz It
2011, മേയ് 5, വ്യാഴാഴ്‌ച

മുംബൈ: തന്നെപ്പറ്റി പരക്കുന്ന വാര്‍ത്തകളില്‍ പലതും അസത്യമാണെന്ന്‌്‌ വീര്‍ സിനിമയിലെ നായിക സറൈന്‍ ഖാന്‍. എനിക്ക്‌ 27 വയസായിയെന്ന്‌ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്‌. അത്‌ ശരിയല്ല. വെറും 23 വയസേ ആയിട്ടുള്ളൂ.
അതുപോലെ ഞാന്‍ ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന കുട്ടിയാണെന്നും എനിക്ക്‌ ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്‌. അതും ശരിയല്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്ന കുട്ടിയാണ്‌ താനെന്നും സറൈന്‍ വ്യക്തമാക്കുന്നു.
ആദ്യ സിനിമ സല്‍മാന്‍ നായകനായ വീര്‍ ആയിരുന്നു. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ്‌ എന്നെ അന്ന്‌ ശ്രദ്ദേശയയാക്കിയത്‌. എന്നാല്‍ വീര്‍ ഒരു നഷ്ടക്കച്ചവടമായി. സിനിമ നന്നായി ഓടിയില്ല. അതോടെ പുതിയ ചിത്രങ്ങളില്ലാത്ത അവസ്ഥയിലുമായി താന്‍.
കത്രീനയെപ്പോലെ ഞാനും യു കെയില്‍നിന്നും വന്നതാണ്‌, ഹിന്ദി അറിയില്ല തുടങ്ങിയ പ്രചരണങ്ങള്‍കൂടിയായതോടെ പുതിയ നിര്‍മാതാക്കളും തന്നെ തേടിവരാത്ത സ്ഥിതിയുണ്ടായെന്നും സറൈന്‍ ഖാന്‍ പരിഭവിക്കുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ