മുംബൈ: ദിവസങ്ങള്‍ക്ക് കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദന്റെ കഥയും സിനിമയാകുന്നു. അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഹോളിവുഡിലല്ല, കച്ചവട താത്പര്യം മാത്രമുള്ള ബോളിവുഡിലാണ് ലാദന്റെ കഥ സിനിമയാകാന്‍ വീണ്ടും അരങ്ങൊരുകുന്നത്. രാംഗോപാല്‍ വര്‍മ്മയാണ് ചിത്രം അഭ്രപാളിയിലെത്തിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞുതുടങ്ങിയത്.
ഒസാമയുടെ മരണത്തെക്കുറിച്ച് ഹോളിവുഡിലും സിനിമ തയ്യാറാകുന്നുണ്ട്. ആഗോള ഭീകരനായ ഒസാമയെ കമാന്‍ഡോകള്‍ വധിക്കുന്നതാണ് കാത്റീന് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഒസാമയുടെ ഭാഗത്തുനിന്നുള്ള ഒരു നോക്കിക്കാഴ്ചയാണ് രാംഗോപാല്‍ വര്‍മ്മ ലക്ഷ്യമിടുന്നത്.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ