ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ എത്രതവണ വിവാഹം കഴിക്കും: തൃഷ

Buzz It
2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ഹൈദ്രാബാദ്‌: എന്റെ കാര്യം കഷ്ടം തന്നെ. എത്രതവണ ഞാന്‍ വവിവാഹം കഴിക്കണം. ഒരുപക്ഷേ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വിവാഹം കഴിപ്പിച്ചിട്ടുള്ളതും എന്നെയായിരിക്കും - ചെറുചിരിയോടെ തെന്നിന്ത്യന്‍ നായിക തൃഷ. പതിവുപോലെ ഇത്തവണ വന്ന വിവാഹ വാര്‍ത്തയും തൃഷ നിഷേധിച്ചു.
ഈവര്‍ഷം അവസാനത്തോടെ തൃഷ വിവാഹിതയാവുമെന്നാണ്‌ കഴിഞ്ഞദിവസം വന്ന വാര്‍ത്ത. ഹൈദ്രാബാദ്‌ ആസ്ഥാനമാക്കിയ ഒരു സ്വകാര്യ പണമിടപാട്‌ സ്ഥാപനതതിന്റെ മുതലാളിയാണ്‌ വരനെന്ന്‌ ഒരു തെലുങ്ക്‌ മാസികയാണ്‌ ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന്‌ തൃഷ പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ എന്നെ വിഷമിപ്പിക്കുന്നുണ്ട്‌. എന്റെ വിവാഹക്കാര്യത്തില്‍ എന്തിനാണ്‌ ഇത്ര ശ്രദ്ധ. എന്റെ വിവാഹം തീരുമാനിക്കുമ്പോള്‍ ഞാന്‍ തന്നെ അക്കാര്യം പരസ്യമായി പറഞ്ഞോളാം. എന്റെ വിവാഹം എപ്പോഴുണ്ടാകുമെന്ന്‌ പറയാനാവില്ല. അനുയോജ്യനായ വരനെ തേടുന്നുണ്ട്‌. ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടുകിട്ടിയാല്‍ വിവാഹം കഴിക്കും - തൃഷ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ