കുടൈക്കനാല്: തനിക്കെതിരെ ആരൊക്കെയോ ഗൂഡാലോചന നടത്തുന്നുവെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. അവരാണ് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നും തൃഷ പരിഭവിച്ചു. ഹൈദ്രാബാദിനെ പിടിച്ചുകുലുക്കിയ മയക്കുകമരുന്ന് വിവാദത്തില്‍ തൃഷയുടെ പേരും വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തൃഷ.
എന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നില്‍ ചിലരുടെ നിഷിപ്ത താത്പര്യങ്ങളാണ്. എനിക്ക് മയക്കുമരുന്നുമായി ബന്ധമില്ല. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൈദ്രാബാദ് ഞാന്‍ കണ്ടിട്ടും കുറച്ചുകാലമായി. ഖട്ടാ മീട്ടാ, മന്മഥന് അമ്പ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്നു അടുത്തകാലം വരെയും. ഇപ്പോള്‍ കുഡൈകനാലില് മന്മഥന് അമ്പിന്റെ ചിത്രീകരണം നടക്കുന്നു.
തനിക്കെതിരെ ഇല്ലാത്ത വാര്‍ത്ത നല്കിയ ചാനലിനെതിരെ more...
കേസ് കൊടുക്കും. ഇത് സംബന്ധിച്ച് ഒരു പ്രമുഖ അഭിഭാഷകനുമായി സംസാരിച്ചുകഴിഞ്ഞു. ഈ വിവാദം വന്നപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. എന്നാല്‍ നടന് മാധവന് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ എന്നോടൊപ്പംനിന്ന് ധൈര്യം തരുകയായിരുന്നു.
പക്ഷേ എനിക്ക് ഇപ്പോഴും പിടികിട്ടാത്തത് അവര്‍ എന്തിനാണ് എന്നെയും എന്റെ സുഹൃത്തുക്കളേയും ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. എന്റെ കരിയര്‍ ഉയര്‍ച്ചയിലേക്ക് പോകുന്ന സമയമാണിത്. ഈ സമയത്ത് ഇത്തരമൊരു വിവാദം തനിക്ക് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ എന്റെ സത്യസന്ധത തെളിയിക്കേണ്ടത്് എന്റെ ബാധ്യതയായി മാറിയിരിക്കുകയാണ് - തൃഷ പറഞ്ഞു.
നൈജീര്യയിലെ മയക്കുമരുന്ന് മാഫിയയുമായി തൃഷയ്ക്ക് ബന്ധമുണ്ടെന്നാണ് ഒരു തെലുങ്ക് ചാനല്‍ വാര്‍ത്ത നല്‍കിയത്. നൈജീരിയക്കര് മരുന്ന് വിതരണം ചെയ്യുന്നവരുടെ ലിസ്റ്റില്‍ തൃഷയും സുഹൃത്ത് സിഡ്നി സ്ലാഡനും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള വാര്‍ത്ത തെലുങ്കകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ