ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

16 നിര്‍ണായക പ്രായം: കത്രീന കൈഫ്‌

Buzz It
2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

മുംബൈ: ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ നിര്‍ണായക പ്രായമാണ്‌ 16 വയസ്‌ എന്ന്‌ അഭിനേത്രി കത്രീന കൈഫ്‌. ജീവിതം എങ്ങോട്ട്‌ വഴിതിരിയണമെന്ന്‌ തീരുമാനിക്കപ്പെടുന്നത്‌ ഈ കാലഘട്ടത്തിലാണ്‌. സിനിമയില്‍ വരണമെന്ന്‌ ചിന്തിച്ചിരുന്നില്ലെങ്കിലും ഈ മേഖലയിലേക്ക്‌ വഴിതിരിയാന്‍ കാരണം 16 വയസില്‍ താനെടുത്ത ചില തീരുമാനങ്ങളാണ്‌.
ആ പ്രായത്തിലേ ഞാന്‍ മോഡലിംഗ്‌ ചെയ്‌തിരുന്നു. എന്‍ജിനീയറിംഗിന്‌ പഠിക്കുമ്പോഴും മോഡലിംഗ്‌ രംഗത്ത്‌ പേരെടുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്‌. ഇംഗ്ലണ്ടിലാണ്‌ എന്‍ജിനീയറിംഗിന്‌ പഠിച്ചത്‌.
കോളജില്‍ ഞാനൊരു ചട്ടമ്പിയായിരുന്നു. മറ്റ്‌ കുട്ടികളെകൊണ്ട്‌ ഹോംവര്‍ക്ക്‌ ചെയ്യിപ്പിച്ചിരുന്നു. വളരെ രസകരമായ ജീവിതമായിരുന്നു കാമ്പസിലേത്‌. ആ സമയത്തൊന്നും സിനിമ എന്റെ റഡാറിനുള്ളില്‍ പതിഞ്ഞിരുന്നില്ല. പക്ഷേ മോഡലിംഗിനോടുള്ള ഭ്രമം ഒടുവില്‍ തന്നെയും സിനിമാ രംഗത്ത്‌ എത്തിച്ചതായും കത്രീന കൈഫ്‌ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ