ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എനിക്കാരോടും പ്രണയമില്ല: മംമ്‌ത

Buzz It
2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ചെന്നൈ: തനിക്കാരോടും പ്രണയമില്ലെന്ന്‌ നടി മംമ്‌ത മോഹന്‍ദാസ്‌. മറിച്ചുള്ള വാര്‍ത്തകള്‍ കഴമ്പില്ലാത്തതാണ്‌. സംഗീത സംവിധായകന്‍ ദേവി ശ്രീയുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്തതും മംമ്‌ത നിഷേധിച്ചു.
ഇതൊക്കെ വെറും ഗോസിപ്പാണ്‌. ദേവി ശ്രീയുടെ ഗാനങ്ങള്‍ തനിക്കുണ്ടാക്കിതന്ന പ്രശസ്‌തിയാണ്‌ ഇത്തരം ഗോസിപ്പുകള്‍ക്ക്‌ പിന്നില്‍. ഈ ഗോസിപ്പുകള്‍ തന്നെ വല്ലാതെ തളര്‍ത്തിയതായും കരിയറില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും മംമ്‌ത വ്യക്തമാക്കി.
ദേവി ശ്രീ സംഗീയ സംവിധാനം നിര്‍വഹിച്ച ചില ഹിറ്റ്‌ ഗാനങ്ങള്‍ ആലപിച്ചത്‌ മംമ്‌തയാണ്‌. തെലുങ്കില്‍ ഹിറ്റായ `രാഖീ രാഖീ കാവാസാക്കി' എന്ന ഗാനത്തിനും തമിഴിലെ ഹിറ്റ്‌ `ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ' എന്ന ഗാനത്തിനുമൊക്കെ ശബ്ദം നല്‍കിയത്‌ മംമ്‌തയാണ്‌. രാഖീ രാഖീ കാവാസാക്കിയിലൂടെ മികച്ച ഗായികയ്‌ക്കുള്ള അവാര്‍ഡും മംമ്‌തയ്‌ക്ക്‌ ലഭിച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ