ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യയെ അഭിഷേക്‌ വിവാഹംകഴിച്ചത്‌ നന്നായി: സല്‍മാന്‍

Buzz It
2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മുംബൈ: ഐശ്വര്യാ റായിയെ അഭിഷേക്‌ ബച്ചന്‍ വിവാഹം കഴിച്ചത്‌ നന്നായെന്ന്‌ മുന്‍കാമുകന്‍കൂടിയായ സല്‍മാന്‍ഖാന്‍. അഭിഷേക്‌ നല്ല വ്യക്തിയാണ്‌. നല്ല കുടുംബത്തില്‍നിന്നുള്ള ആളുമാണ്‌. എല്ലാത്തിനുമുപരി, ഐശ്വര്യ സന്തോഷപൂര്‍ണമായ ഒരു കുടുംബജീവിതം നയിക്കുന്നത്‌ കാണുന്നതാണ്‌ തനിക്ക്‌ ഇഷ്ടമെന്നും സല്‍മാന്‍ ഒരു ടി വി അഭിമുഖത്തില്‍ പറഞ്ഞു.
കത്രീന കൈഫുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യം സല്‍മാനെ ചൊടിപ്പിക്കുകതന്നെ ചെയ്‌തു. എന്തിനാണ്‌ ഈ മാധ്യമങ്ങള്‍ എന്റെ വ്യക്തിജീവിതത്തിനു പിന്നാലെ നടക്കുന്നത്‌. ലോകത്ത്‌ വേറെ എന്തെല്ലാം പ്രശ്‌നങ്ങള്‍ കിടക്കുന്നു. അതൊക്കെ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ പേരേ അവര്‍ക്ക്‌.
എന്തായാലും കത്രീനയെക്കുറിച്ച്‌ ഞാന്‍ ഒന്നും പറയില്ല. അത്‌ തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്‌. മാധ്യമങ്ങള്‍ അവര്‍ക്ക്‌ തോന്നുന്നത്‌ എഴുതിക്കൊള്ളട്ടെ- സല്‍മാന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ