ചെന്നൈ: നയന്‍താരയും പ്രഭുദേവയും വരുന്ന ജൂണില്‍ വിവാഹിതരാകും. തീയതിയും സ്ഥലവും ഇനിയും തീരുമാനിച്ചിട്ടില്ല. എങ്കിലും ജൂണ്‍ അവസാനത്തോടെ ഇവരുടെ വിവാഹം നടക്കുമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന സുചന.
ഭാര്യ റംലത്തുമായുള്ള പ്രഭുദേവയുടെ വിവാഹബന്ധം ഉടന്‍ ഒഴിഞ്ഞേക്കും. കോടതിക്കുപുറത്ത് കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കിയ സ്ഥിതിക്ക് ഇരുവരും സംയുക്തമായി വിവാഹമോചനത്തിന് ഹര്‍ജിനല്‍കി വേര്‍പിരിയും.
നയന്‍താരയും പ്രഭുദേവയും തങ്ങളുടെ ജോലികളില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. തെലുങ്ക് ചിത്രം രാമരാജ്യത്തിന്റെ ചിത്രീകരണത്തിലാണ് നയന്‍സ്. ജയം രവിയും ഹന്‍സികയും നായികാനായകന്‍മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിക്കാനുള്ള തിരക്കിലാണ് പ്രഭുദേവ.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ