ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സോനാക്ഷി ഐറ്റം ഗേള്‍ ആകുന്നു

Buzz It
2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മുംബൈ: ബോളിവുഡിലെ പുത്തന്‍ താരം സോനാക്ഷി കപൂര്‍ ഐറ്റം ഡാന്‍സറാവുന്നു. ഹാറാ ഖാന്‍ ആണ്‌ സോനാക്ഷിക്കായി ഐറ്റം ഡാന്‍സ്‌ ഒരുക്കുന്നത്‌.
ബോളിവുഡിലെ സൂപ്പര്‍നായികയായ കത്രീന കൈഫിന്‌ ആ പദവിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്‌ ഹാറാ ഖാന്‍ ആയിരുന്നു. ഹാറാ ഖാന്‍ അണിയിചെളചാരുക്കിയ ഷീലാ ജി ജാവാനിയെന്ന ബെല്ലിഡാന്‍സിലൂടെയാണ്‌ കത്രീന താരപദവിയിലേക്ക്‌ ഉയര്‍ന്നത്‌. അതേ അത്ഭുതം തന്റെ കാര്യത്തിലും സംഭവിക്കുമെന്ന പ്രതീക്ഷയാണ്‌ സോനാക്ഷിക്കുള്ളത്‌. ഹാറായുടെ പുതിയ ചിത്രം ജോക്കറിലാവും ഈ ഡാന്‍സും ഉള്‍പ്പെടുക.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ