ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ പ്രഭുദേവയുടെ കുഞ്ഞനുജത്തി: ഹന്‍സിക

Buzz It
2010, നവംബർ 29, തിങ്കളാഴ്‌ച

ഹൈദ്രാബാദ്‌: താന്‍ പ്രഭുദേവയുടെ അനുജത്തിമാത്രമാണെന്ന്‌ പുതുമുഖ നടി ഹന്‍സിക. പ്രഭുദേവയും നയന്‍താരയുമായുള്ള ബന്ധത്തില്‍ താന്‍ കട്ടുറുമ്പല്ലെന്നും ഹന്‍സിക പറഞ്ഞു. ഹന്‍സികയുമായുള്ള പ്രഭുദേവയുടെ അടുപ്പത്തിന്റെ പേരില്‍ നയന്‍താര വഴക്കുണ്ടാക്കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ്‌ വിശദീകരണവുമായി ഹന്‍സിക രംഗത്തെത്തിയത്‌.
ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം കേട്ടുകേള്‍വി മാത്രമാണ്‌. എന്നെയും പ്രഭു സാറിനേയും ചെര്‍ത്ത്‌ കഥകള്‍ പ്രചരിപ്പിക്കുകയാണ്‌ ചിലര്‍. ഈ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണ്‌ എന്നെ അദ്ദേഹത്തിന്റെ ഇളയ സഹോദരിയായി കാണാന്‍ പ്രയാസം. ഈ കഥകളൊക്കെ അവഗണിക്കാനേ കഴിയൂവെന്നും ഹന്‍സിക പറയുന്നു.
ഹന്‍സികയും പ്രഭുദേവയും ഹൈദ്രാബാദില്‍ ചുറ്റിക്കറങ്ങവേ സ്ഥലത്തെത്തിയ നയന്‍താര വഴക്കുണ്ടാക്കിയെന്നാണ്‌ വാര്‍ത്ത. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ നയന്‍താര ഇനിയും തയ്യാറായിട്ടില്ല. ഇതിനിടയിലാണ്‌ വിശദീകരണവുമായി ഹന്‍സിക രംഗത്തുവന്നത്‌.

RELATED STORIES

1 comments:

faisu madeena പറഞ്ഞു...

എന്തൊക്കെ കേള്‍ക്കണം ന്റെ ദൈവേ .........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ