ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍താര - പ്രഭുദേവ ബന്ധത്തില്‍ വിള്ളല്‍

Buzz It
2010, നവംബർ 26, വെള്ളിയാഴ്‌ച

ഹൈദ്രാബാദ്‌: നയന്‍താര - പ്രഭുദേവ ബന്ധത്തില്‍ വിള്ളല്‍ വീണതായി വാര്‍ത്ത. പ്രഭുദേവയുടെ പുതിയ ചിത്രത്തിലെ നായിക ഹന്‍സികയാണ്‌ ഇവര്‍ക്കിടയിലേക്ക്‌ കടന്നുവരുന്നതെന്ന്‌ ഹൈദ്രാബാദില്‍നിന്നും പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞദിവസം ഹൈദ്രാബാദില്‍ നയന്‍താരയും പ്രഭുദേവയും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കമുണ്ടായതായും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പ്രഭുദേവയുടെ പുതിയ ചിത്രം എങ്കെയും കാതലിലെ നായികയാണ്‌ ഹന്‍സിക. നാളെയുടെ താരമാണ്‌ ഹന്‍സികയെന്ന്‌ പ്രഭുദേവ നേരത്തേ വ്യക്തമാക്കിയിരുന്നു. ഹന്‍സികയും പ്രഭുദേവയും ഹൈദ്രാബാദില്‍ കറങ്ങിനടന്നതാണ്‌ ഇപ്പോള്‍ വിഷയം. വിവരമറിഞ്ഞ നയന്‍താര അടുത്ത വിമാനത്തില്‍ ഹൈദ്രാബാദിലേക്ക്‌ ചെന്നെന്നും പ്രഭുദേവയുമായി അടിയുണ്ടാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.
വാര്‍ത്തകേട്ട്‌ സന്തോഷിക്കുന്ന ഒരാളുണ്ട്‌, ഇഷ്ടമില്ലാത്ത വിവാഹമോചനത്തിന്‌ നിര്‍ബന്ധിക്കപ്പെടുന്ന ആദ്യഭാര്യ റംലത്ത്‌.

RELATED STORIES

1 comments:

അജ്ഞാതന്‍ പറഞ്ഞു...

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


This is absolutely free anywhere in India. No SMS charges for receiving the news. LIFE TIME FREE service

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ