ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാളെയുടെ താരം ഹന്‍സിക: പ്രഭുദേവ

Buzz It
2010, നവംബർ 11, വ്യാഴാഴ്‌ച

ചെന്നൈ: കോളിവുഡില്‍ പുതിയ താരറാണി ഹന്‍സികയായിരിക്കുമെന്ന്‌ നടനും സംവിധായകനുമായ പ്രഭുദേവ. എങ്കെയും കാതല്‍ എന്ന തന്റെ ചിത്രത്തില്‍ മകച്ച അഭിനയമാണ്‌ ഹന്‍സിക കാഴ്‌ചവച്ചിട്ടുള്ളത്‌. ഈ സിനിമ ഹന്‍സികയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കുമെന്നും പ്രഭുദേവ അവകാശപ്പെട്ടു.
ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ഫ്രാന്‍സിലാണ്‌ ചിത്രീകരിച്ചത്‌. ചിത്രം എന്ന്‌ റിലീസ്‌ ചെയ്യണമെന്ന്‌ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആകും റിലീസ്‌ ചെയ്യുക. ഹാരിസ്‌ ജയരാജിന്റെ സംഗീതമാണ്‌ ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
നായകനായ ജയറാം രവിയുടെ അഭിനയവും മികച്ചതായിരുന്നു. ആ അഭിനയത്തിന്‌ മാര്‍ക്ക്‌ നല്‍കാന്‍ പറഞ്ഞാല്‍ 25 ല്‍ 25 മാര്‍ക്കും താന്‍ നല്‍കുമെന്നും പ്രഭുദേവ പറഞ്ഞു.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ