നിശാല്‍ ചന്ദ്രയുമായുള്ള വിവാഹ ബന്ധം തകര്‍ന്നപ്പോള്‍ താന്‍ മാനസികമായി തളര്‍ന്നു. ആ ഘട്ടത്തില്‍ മഞ്ചുച്ചേച്ചിയും ദിലീപേട്ടനും പകര്‍ന്ന ആശ്വാസവചനങ്ങളാണ്
എന്റെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളും മഞ്ചുചേച്ചിക്ക് ,,,
അറിയാം. എന്നെ മനസിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് മഞ്ചുചേച്ചി. ആ നിലയ്‌ക്ക് എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനവും മഞ്ചുചേച്ചിക്കുണ്ട്. ഞാന്‍ ചേച്ചിയെ എപ്പോഴും വിളിക്കുകയും കാണുകയും ചെയ്യാറുണ്ട്.
സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ചേച്ചി വിവാഹം കഴിച്ചത്. തുടര്‍ന്ന് കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കി ചേച്ചി സിനിമയില്‍നിന്നും വിട്ടുനിന്നു. ഇത് സഹിക്കാന്‍ കഴിയാത്ത
ദീലീപും കാവ്യയും തമ്മിലുള്ള ചേര്‍ച്ചകാരണമാണ് ഈ ജോഡിയുടെ സിനിമകള്‍ വിജയിക്കുന്നത് എന്ന് കരുതണ്ട. കഥാപാത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാണ് അതിന് കാരണം. എന്റെ കുടുംബത്തിലുള്ള
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ