2009 ലെ ഈദ് നാളില്‍ ഏറെ പ്രതീക്ഷയോടെ റിലീസായ സല്‍മാന്‍ ചിത്രം ആകെ കളക്ട് ചെയ്‌ത വരുമാനത്തെക്കാള്‍ ,,,
ഏറെക്കൂടുതല്‍ 2010 ലെ ഈ ദ് റിലീസ് ആയ ഡബാംഗ് നേടിക്കഴിഞ്ഞു. 2009 ല്‍ സല്‍മാന്‍ നായകനായ വാണ്ടട് ആകെ കളക്ട് ചെയ്‌തത് 4.62 കോടി രൂപയായിരുന്നു. ഡബാംഗിന്റെ ആദ്യവാര കളക്ഷന്‍ 45 മുതല്‍ 48 കോടിവരെയാകുമെന്നാണ് ബോളിവുഡ് വാര്‍ത്തകള്‍. ത്രീ ഇഡയറ്റിന് ആദ്യവാരം ലഭിച്ചത് 41 കോടി രൂപയായിരുന്നു.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു ഇത്. എങ്കിലും അവരുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍
1 comments:
ത്രീ ഇഡിയറ്റ്സിനോളം വരില്ലെന്നാണല്ലോ കേട്ടത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ