ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സല്‍മാന്‌ മതിയായി; ട്വിറ്ററിനോട്‌ വിട

Buzz It
2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

മുംബൈ: പുതിയ വിവാദങ്ങളില്‍ മനംമടുത്ത സല്‍മാന്‌ ട്വിറ്ററിനോടു പറയുന്നു. ആരാധകര്‍ അരുതെന്ന്‌ പറയുന്നുണ്ടെങ്കിലും ഇനി ട്വീറ്റാന്‍ ഇല്ലെന്നാണ്‌ സല്‍മാന്‍ തന്റെ അവസാന ട്വീറ്റില്‍ പറയുന്നത്‌.
"Looks like I mite hv to get off twitter. Don't want to but wat to do? I think I messed up,so sorry guys,$sorry bolne mein koi sharam nahi." 
എന്ന്‌ സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചിടുന്നു. പുതിയ സിനിമ ഡബാംഗ്‌ വന്‍ വിജയം കൊയ്യുമ്പോഴാണ്‌ 26/11 ഭീകരാക്രമണത്തെക്കുറിച്ച്‌ നടത്തിയ പരമാര്‍ശം സല്‍മാന്റെ ഉറക്കംകെടുത്തുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ