പോളയത്തോട് ക്രയോണ്‍ ഐ ടി കാമ്പസിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ പഠനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൂന്ന് സെമസ്റ്ററുകളിലായിട്ടാണ് കോഴ്‌സ് നടത്തുന്നത്. ആദ്യത്തെ മൂന്ന് മാസം ഒരുമിച്ചുള്ള ,,,
ക്ലാസും ആറു മാസം സ്‌പെഷ്യലൈസിലും, അവസാന മൂന്ന് മാസം പ്രോജക്‌ടുമായിരിക്കും.
20 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. 80,000 രൂപ മുതല്‍ 1.20 ലക്ഷം രൂപവരെയാണ് ഫീസ്. പ്ലസ്‌ടുവാണ് വിദ്യാഭ്യാസ യോഗ്യത. 10 മുതല്‍ നാല് വരെയായിരിക്കും ക്ലാസ്.
രാമചന്ദ്രബാബുവാണ് സിലബസ്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ