ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍: പഠനമികവ്‌ 20 % കുറയും

Buzz It
2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ലണ്ടന്‍: കുട്ടികളുടെ പഠനമികവ്‌ പിന്നോട്ടുപോകാന്‍ കാരണം ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവയടക്കകമുള്ള സോഷ്യല്‍ സെറ്റുവര്‍ക്കുകളാണെന്ന്‌ പഠനം. ഈ സൈറ്റുകളില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍ പഠനത്തില്‍ 20 ശതമാനംവരെ പിന്നോട്ടുപോകുന്നുവെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാകുന്ന വിദ്യാര്‍ത്ഥിക്ക്‌ അതില്‍നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. പരീക്ഷാക്കാലത്തുപോലും ഈ സൈറ്റുകളില്‍ ചെലവഴിക്കാനായി വിദ്യാര്‍ത്ഥി സമയം കണ്ടെത്തുന്നു. ഫലത്തില്‍,,,
പഠിക്കാനുള്ള സമയം കുറയുകയും വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം പിന്നോട്ടുപോകുകയും ചെയ്യുന്നു.
നെയര്‍ലാന്‍ഡ്‌ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 219 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിനുശേഷമാണ്‌ ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. ഇൗ വിദ്യാര്‍ത്ഥികളുടെ പഠന രീതിയും അവര്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ സമയം ചെലവഴിക്കുന്നതും തുടര്‍ച്ചയായി നിരീക്ഷിച്ചശേഷമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ