ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍സിനെ കൈവിടില്ല: പ്രഭുദേവ

Buzz It
2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ചെന്നൈ: നയന്‍താരയെ കൈവിടില്ലെന്ന്‌ പ്രഭുദേവ. തങ്ങളുടെ വിവാഹം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നടക്കും. എവിടെ വച്ചാണ്‌ വിവാഹമെന്ന്‌ തീരുമാനിച്ചിട്ടില്ല. ലളിതമായ വിവാഹമായിരിക്കുമോ അതോ എല്ലാവരേയും ക്ഷണിച്ച്‌ ആര്‍ഭാടേത്താടെ നടത്തുന്ന വിവാഹമായിരിക്കുമോ എന്നും ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഉടന്‍ വിവാഹം കഴിക്കുമെന്നതില്‍ മാറ്റമുണ്ടാകില്ലെന്നും പ്രഭുദേവ പറഞ്ഞു.
നയന്‍താരയും പ്രഭുദേവയും വിവാഹം കഴിക്കുന്നതിനെതിരെ പ്രഭുദേവയുടെ ഭാര്യ റംലത്ത്‌ ചെന്നൈ കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്‌. ഇവരുടെ വിവാഹം തടയണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌. ഇതിനു പിറകേയാണ്‌ പുതിയ അഭിപ്രായ പ്രകടനവുമായി പ്രഭുദേവ രംഗത്തെത്തിയത്‌.
നയന്‍താരയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മുമ്പ്‌ പൊതുവേദികളില്‍ പ്രഭുദേവ സംസാരിച്ചിരുന്നില്ല. അടുത്തിടെയാണ്‌ ഇതില്‍ മാറ്റമുണ്ടായത്‌. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നായിരുന്നു ഇത്‌ സംബന്ധിച്ച േചാദ്യത്തിന്‌ പ്രഭുമദവ നല്‍കിയ മറുപടി. ബോളിവുഡില്‍ തിരക്കേറുന്നതിനാല്‍ താന്‍ ഇനി കുറച്ചുകാലം മുംബൈയിലായിരിക്കുമെന്നും പ്രഭുദേവ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ