ചെന്നൈ: കോളിവുഡിലെ സൂപ്പര്‍ താരം നയന്‍താര മതം മാറുന്നു. പ്രഭുവേദയുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് നയന്‍താര ഹിന്ദുമതത്തിലേക്ക് മതം മാറുന്നതെന്നാണ് സൂചന.
ഡയാനാ കുര്യന്‍ എന്നാണ് തിരുവല്ലാ സ്വദേശിയായ ഈ ക്രിസ്‌ത്യന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര്‍. സിനിമയിലെത്തിയപ്പോഴാണ് നയന്‍താരയായത്. രണ്ട് മാസത്തിനുള്ളില്‍ പ്രഭുദേവയുമായുള്ള വിവാഹം നടക്കുമെന്നതിനാല്‍ മതംമാറ്റം അതിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന.
പ്രഭുദേവയുടെ ആദ്യഭാര്യയും വിവാഹത്തിനായി മതം മാറിയതാണ്. മുസ്ലീം സമുദായക്കാരിയായ റംലത്ത് പ്രഭുദേവയ്‌ക്കായാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. അതും പ്രണയ വിവാഹമായിരുന്നു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
നയന്‍താര മതം മാറുന്നു !

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)







4 comments:
പ്രണയം ആര്‍ക്കു ആരോട്? എപ്പോള്‍ ?എന്തിനൊക്കെ ?എങ്ങിനെയൊക്കെ ?
പ്രണയിക്കുക എളുപ്പമാണ് ...പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്
Love ജിഹാദ് വീണ്ടും വരുന്നോ......
സിനിമാക്കാരുടെ ഒരു പ്രണയം !
ഇതിലെന്താണിത്ര ചര്‍ച്ച ചെയ്യാന്‍! രാഷ്ട്രീയം മാറുന്നത് പോലെ മതം മാറാനും സൗകര്യം വേണം. പോസ്റ്റ് ഇട്ടതിനു നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ