മാരുതി വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു സര്‍വീസ് സെന്ററെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് മാരുതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ 200 സര്‍വീസ് സെന്ററുകളാണ് മാരുതി നേരിട്ട് ആരംഭിക്കുന്നത്. വരുന്ന മാര്‍ച്ച് 32 ന് മുന്‍പ് ഈ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. നിലവില്‍ 2,227 സര്‍വീസ് സെന്ററുകളാണ് മാരുതിക്കുള്ളത്.
RELATED STORIES
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ