ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആദായ നികുതിക്ക്‌ ഇനി ഡിന്‍ നമ്പര്‍

Buzz It
2010, നവംബർ 29, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആദായ നികുതി ദായകര്‍ ഇനിമുതല്‍ പുതിയ നമ്പര്‍ നല്‍കേണ്ടിവരും. പാനും ടാനും പോലെയുള്ള എപുതിയ നമ്പര്‍ ഡിന്‍ (ഡി ഐ എന്‍) ആകും ഇനി ഉപയോഗിക്കേണ്ടിവരുക.
ഡോക്യുമെന്റേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിന്‍) ആദായ നികുതി ഓഫീസുമായുള്ള എല്ലാ എഴുത്തുകുത്തിലും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സ്‌ ഉത്തരവിറക്കിക്കഴിഞ്ഞു. 2010-11 വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതു മുതല്‍ ഈ നമ്പരാണ്‌ രേഖപ്പെടുേത്തണ്ടത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ