ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമയില്‍ മത-ജാതി അതിര്‍വരമ്പുകള്‍: നവോദയ അപ്പച്ചന്‍

Buzz It
2010, നവംബർ 25, വ്യാഴാഴ്‌ച

കൊച്ചി: പണ്ടുകാലത്ത്‌ സിനിമാ പിന്നണി പ്രവര്‍ത്തകരെല്ലാം ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നുവെന്നും ഇന്ന്‌ മതവും ജാതിയുമെല്ലാം സിനിമയില്‍ അതിര്‍വരമ്പുകളുണ്ടാക്കിക്കഴിഞ്ഞതായും നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍. നിലവിലെ സാഹചര്യത്തില്‍ സിനിമാമേഖലയില്‍ നിര്‍മാതാക്കള്‍ക്ക്‌ അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന്‌ നിര്‍മാതാവ്‌ അപ്പച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പഴയകാല നിര്‍മാതാക്കള്‍ പലരും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണ്‌. പക്ഷേ പണംമുടക്കാന്‍ തയ്യാറായി എത്തുന്നവര്‍ക്ക്‌ അര്‍ഹമായ സ്‌ഥാനമാനങ്ങള്‍ ലഭിക്കുന്നില്ല. അതിനാലാണ്‌ അവര്‍ തിരിച്ചുവരാത്തത്‌. വിദേശങ്ങളില്‍നിന്നെത്തുന്നവരാണ്‌ ഇപ്പോള്‍ പല സിനിമകളുടെയും നിര്‍മാതാക്കള്‍. ഒരു സിനിമകൊണ്ടുതന്നെ അവരുടെ പണം മുഴുവന്‍ തീരും. മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാത്ത അവസ്‌ഥയാണ്‌ ഇപ്പോള്‍ മലയാളത്തിലുള്ളത്‌.
സംഘടനയിലെ പ്രശ്‌നങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ ഒത്തുതീര്‍പ്പാക്കേണ്ടവയാണ്‌. തര്‍ക്കങ്ങള്‍മൂലം മലയാളസിനിമ വളരുന്നില്ലെന്നും അപ്പച്ചന്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ