വര്‍ഷങ്ങളായുള്ള സംഘടിതശ്രമത്തിലൂടെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയെങ്കിലും കലാരംഗത്ത് നിന്ന് പുറത്താക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ കലയുടെ പി ജി ഡിഗ്രിയൊന്നുമല്ല. പുതിയ തലമുറ കലയെ ഗൗരവമായി പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചവറ മുകുന്ദപുരം മാടന്‍നട ക്ഷേത്രത്തില്‍ കഥകളി മണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തിലകന്‍.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ