അജിത്തും നാഗാര്‍ജുനയും നായകരായി എത്തുന്ന മങ്കാതയാണ് വെങ്കിട പ്രഭു അടുത്തതായി എടുക്കുന്ന ചിത്രം. ഈ ചിത്രത്തില്‍ തന്റെ കരിറയില്‍ വന്‍ വഴിത്തിരിവ് സൃഷ്ടിക്കാവുന്ന
കമലഹാസന്‍ നായകനാവുന്ന മന്‍മഥന്‍ അമ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വിണ്ണൈതാണ്ടി വരുവായയുടെ ഹിന്ദിപതിപ്പിന്റെ ചിത്രീകരണം ഒക്‌ടോബര്‍ ആദ്യവാരം തുടങ്ങുന്നതോടെ തൃഷ വീണ്ടും തിരക്കിന്റെ ലോകമത്തയ്‌ക്ക് വീഴുകയായി. പ്രതീക് ബാബര്‍ more...
നായകനാവുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ഗൗതംമേനോനാണ്.
ലൗ ആജ് കല്‍ എന്ന ഹിന്ദിചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി നവംബറില്‍ ന്യൂയോര്‍ക്കിലായിരിക്കും തൃഷ. കുഷിഗാ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ സൂപ്പര്‍താരം പവന്‍ കല്ല്യാണ്‍
കഴിഞ്ഞ കുറേ നാളുകളായി വിവാദങ്ങളില്‍പ്പെട്ടുഴയുകയായിരുന്നു തൃഷ. ഹൈദ്രാബാദില്‍ ഒരു മയക്ക് മരുന്ന് കേസുമായിപോലും തൃഷയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍ ആണ് തൃഷ എന്നായിരുന്നു ആരോപണം. ഇതിനൊക്കെപ്പുറമേ അഭിനയിച്ച ചിത്രങ്ങള്‍ ഏറെ വിജയം കാണാതെ പോകുന്നതും തൃഷയെ വിഷമവൃത്തത്തിലാക്കിയിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ