ചിത്രത്തിന്റെ സംവിധായകനില്‍ മാറ്റമുണ്ടാകുന്നുണ്ട്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ ചോപ്രയായിരിക്കും. ആദ്യ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്ത സഞ്ജയ് ഗദ്വി മൂന്നാം ഭാഗം സംവിധാനം ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ആദിത്യ ചോപ്രതന്നെ സംബിധായകന്റെ ക്യാപ് അണിഞ്ഞത്.
അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പതിവ് വേഷങ്ങളില്‍ ധൂം ത്രീയിലുമുണ്ട്. നായികമാരുടെ കാര്യത്തിലും തീരുമാനമായിക്കഴിഞ്ഞു. എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ധൂം-3 അടുത്ത മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.
RELATED STORIES
- ഹിസ് എന്റെ ചിത്രമല്ല: ജെന്നിഫര്‍ ലിഞ്ച്
- ഞാന്‍ തീവ്രവാദിയല്ല: വിവേക് ഒബ്റോയ്
- ട്വിറ്ററിലോ? അത് ഞാനല്ല: അസിന്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ