ന്യൂയോര്‍ക്ക്: മല്ലിക ഷെരാവത്ത് നായികയായി എത്തിയ ഹിസ് തന്റെ ചിത്രമല്ലെന്ന് സംവിധായിക ജെന്നിഫര്‍ ലിഞ്ച്. സര്‍പ്പ കന്യകയുടെ കഥപറയുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പേതന്നെ പദ്ധതിയില്‍നിന്നും പിന്മാറുകയും ഇന്ത്യയില്‍നിന്ന് മടങ്ങിപ്പോകുകയും ചെയ്തതായും ജെന്നിഫര്‍ പറയുന്നു.
താന്‍ സംവിധാനം ചെയ്ത ചിത്രമല്ല നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത്. സഹസംവിധായകനായിരുന്ന ഗോവിന്ദ് മേനോനാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം എഡിറ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ഏത് രൂപത്തിലായി എന്നതിനെക്കുറിച്ച തനിക്ക് യാതൊരു ധാരണയുമില്ലെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
ഹിസിനെക്കുറിച്ചുള്ള ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ എന്താണെന്ന് എനിക്കറിയില്ല. റിപ്പോര്‍ട്ട് നല്ലതായിരുന്നാലും മോശമായിരുന്നാലും അതിന്റെ ക്രെഡിറ്റ് എനിക്കുവേണ്ട.
ഒരു നല്ല പ്രണയകഥ പറയാനാണ് ഹിസിലൂടെ ഞാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ ഗാനരംഗങ്ങള്‍ ഒഴിവാക്കുകയും പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അതില്‍ കുത്തിനിറയ്ക്കുകയും ചെയ്തു. സിനിമയ്ക്ക് പിന്നില്‍ എന്റെ പേര് വ്യാപകമായി അവര്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് താനിപ്പോളെന്നും ജെന്നിഫര്‍ പരിതപിക്കുന്നു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ