ടൈം മാഗസിന്റെ സഹായത്തോടെയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പഠനം നടത്തിയത്. ഇതില്‍ 18 വയസിന് താഴെയുള്ള കുട്ടികളില്‍ 29 ശതമാനം പേരും മാതാപിതാക്കള്‍ക്കൊപ്പം ഒരുമിച്ചു കഴിയാന്‍ സാഹചര്യമില്ലാത്ത കുട്ടികളാണെന്ന് കണ്ടെത്തി. മാതാപിതാക്കളില്‍ 15 ശതമാനം പേര്‍ വിവാഹമോചനം നേടുകയോ പിണങ്ങിപ്പിരിയുകയോ ചെയ്‌തവരാണ്. അതേസമയം 14 ശതമാനം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
അടുത്തകാലത്തായി വിവാഹം കഴിക്കാതെയുള്ള കുടുംബജീവിതത്തോടാണ് അമേരിക്കക്കാര്‍ക്ക് താത്‌പര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേരാണ് വിവാഹം അനാവശ്യമെന്ന് പറഞ്ഞത്.
RELATED STORIES
- യോഗ മതവിരുദ്ധമെന്ന് സഭാ അധ്യക്ഷന്‍
- വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ASCI
- ഹൃദ്രോഗ ഭയം: ഡൈബറ്റിക്സ് മരുന്നിന് നിരോധനം









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ