ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുകവലി തടസപ്പെടുത്തിയതിന്‌ 450 ഡോളര്‍ പിഴ

Buzz It
2010, നവംബർ 20, ശനിയാഴ്‌ച

സോള്‍സ്‌ബോര്‍ഗ്‌: അയല്‍ക്കാരന്റെ പുകവലി തടസപ്പെടുത്തിയതിന്‌ 83 മൂന്ന്‌കാരന്‌ പിഴ ശിക്ഷ. പ്രായം മാനിച്ചാണ്‌ ശിക്ഷ പിഴയൊടുക്കലില്‍ അവസാനിപ്പിച്ചത്‌. 450 ഡോളര്‍ പിഴയടച്ച്‌ ഇയാള്‍ കേസില്‍നിന്നും തടിയൂരി.
ഈ അപ്പൂപ്പന്‍ താമസിക്കുന്ന വീട്ടിലെ താഴത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയാണ്‌ പുകവലിക്കാരന്‍. അയാളുടെ തുടര്‍ച്ചയായുള്ള പുകവലി കാരണം തനിക്ക്‌ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന്‌ അപ്പൂപ്പന്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അറ്റകൈ എന്ന നിലയ്‌ക്ക്‌ ഒരു ബക്കറ്റ്‌ വെള്ളം കോരിയൊഴിക്കുകയായിരുന്നു അപ്പൂപ്പന്‍.
അങ്ങനെയെങ്കിലും സിഗരറ്റ്‌ അണയുമല്ലോ എന്നുമാത്രമേ അപ്പൂപ്പന്‍ ചിന്തിച്ചുള്ളൂ. പക്ഷേ സിഗരറ്റ്‌ വെള്ളത്തില്‍ കുതിര്‍ന്നപ്പോള്‍ കോപാകുലനായ അയല്‍കാരന്‍ കേസിന്‌ പോകുകയാണ്‌ ചെയ്‌തത്‌. അപ്പൂപ്പന്‍ കുറ്റം ചെയ്‌തതായി കണ്ടെത്തിയ കോടതി പിഴ വിധിക്കുകയും ചെയ്‌തു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ