ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

യോഗ മതവിരുദ്ധമെന്ന്‌ സഭാ അധ്യക്ഷന്‍

Buzz It
2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ലൂയിസ്‌വില്ല: യോഗ മതവിരുദ്ധമാണെന്ന്‌ അമേരിക്കയിലെ സതേണ്‍ ബാപിസ്‌റ്റ്‌ സെമിനാരി അധ്യക്ഷന്‍ ആല്‍ബര്‍ട്ട്‌ മൊഹ്ലര്‍. അതുകൊണ്ടുതന്നെ യോഗ ചെയ്യുന്നതില്‍നിന്നും ക്രിസ്‌ത്യാനികള്‍ വിട്ടുനില്‍ക്കണമെന്നും ആല്‍ബര്‍ട്ട്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
ക്രിസ്‌ത്യാനികള്‍ ദൈവത്തിലേക്കുളള പാതയിലാണ്‌ സഞ്ചരിക്കേണ്ടത്‌. യോഗ പൗരസ്‌ത്യമതങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞതാണ്‌. ആ മതങ്ങളുടെ ആചാരക്രമങ്ങളുടെ ഭാഗവുമാണ്‌. അതിനാല്‍ അന്യമതത്തിലെ ആചാരരീതി പിന്തുടരുന്നത്‌ ക്രൈസ്‌തവമതത്തിന്‌ വിരുദ്ധമാണെന്നാണ്‌ ആര്‍ല്‍ബര്‍ട്ടിന്റെ കണ്ടെത്തല്‍.
അമേരിക്കയില്‍ യോഗചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഓണ്‍ലൈന്‍ ലേഖനത്തിലൂടെ അതിനെതിരെ സഭാധ്യക്ഷന്‍ രംഗത്തെത്‌ിയിരിക്കുന്നത്‌. അമേരിക്കന്‍ ജനസംഖ്യയില്‍ 6.7 ശതമാനം മാത്രമാണ്‌ സതേണ്‍ ബാപിസ്‌റ്റ്‌ സമൂഹം.

2 comments:

Xina Crooning പറഞ്ഞു...

hahahaha...crazy man!!!!

Arun Raj R പറഞ്ഞു...

യേശു ക്രിസ്തു നേരിടു വന്നു പറഞ്ഞിടില്ലല്ലോ .. പിന്നെ ബൈബിളിലും പറഞ്ഞിട്ടില്ല ..
പിന്നെ അയാളുടെ അഭിപ്രായം തുറന്നു പറഞ്ഞു എന്നെ ഉള്ളു . അത് കാര്യമാക്കി എടുക്കണ്ട.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ