Follow by Email

ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അയ്യപ്പന്റെ അവസാന കവിത

Buzz It
2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച


പല്ല്‌
\
അമ്പ്‌ ഏതു നിമിഷത്തിലും മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഈ ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക്‌ ഞാനിരയായി



കവി അയ്യപ്പന്‍ അവസാനം എഴുതിയ കവിത.
മൃതദേഹത്തിലെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും
ലഭിച്ചതാണ്‌ ഈ കവിത.

3 comments:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഭഗവാനെ... മൃതദേഹത്തിന്റെ പോക്കറ്റും അടിച്ചോ !!!

Vijay Karyadi പറഞ്ഞു...

ivanu nanamille ingane oru comment ippol paraan.....

Dhanaraj Keezhara പറഞ്ഞു...

oru kuzhappavum ella... athu "A" ayyappananu... ayal potte cherekkum...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ