ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നടി സീത വീണ്ടും വിവാഹിതയായി

Buzz It
2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ചെന്നൈ: തമിഴ്‌ നടി സീത വീണ്ടും വിവാഹിതയായി. സീരിയല്‍ നടന്‍ സതീഷിനെയാണ്‌ സീത വിവാഹം കഴിച്ചത്‌. കുറച്ചുനാളായുള്ള പ്രണയമാണ്‌ വിവാഹത്തില്‍ എത്തിയത്‌.
നടന്‍ പാര്‍ത്ഥിപന്റെ ഭാര്യയായിരുന്ന സീത കുറച്ചുകാലംമുമ്പ്‌ വിവാഹമോചനം നേടിയിരുന്നു. തന്നെ മനസിലാക്കുന്ന ഒരു വ്യക്തിയെയാണ്‌ ഇപ്പോള്‍ വിവാഹം കഴിച്ചതെന്ന്‌ സീത പറഞ്ഞു. താനിപ്പോള്‍ സന്തോഷവതിയാണെന്നും സീത പറഞ്ഞു.
തമിഴ്‌, മലയാളം, തെലുങ്ക്‌ ചിത്രങ്ങളിലെല്ലാം സീത അഭിനയിക്കുന്നുണ്ട്‌. മലയാളത്തില്‍ തന്‍മാത്ര, നോട്ട്‌ബുക്ക്‌, വിനോദയാത്ര, കറന്‍സദി, വര്‍ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

1 comments:

chayamukhi പറഞ്ഞു...

ഇനിയെന്തെന്‍ സീതേ വസുധേ
ഇമയട്ടു മിഴിപ്പവളെ
ഇലകൊഴിയും ശിശിരത്തിന്‍
ഇറയത്ത്‌ കിടപ്പവളെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ