ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മാധുരി മടങ്ങിവരുന്നു; ഇന്ത്യയിലേക്ക്

Buzz It
2011, സെപ്റ്റംബർ 18, ഞായറാഴ്‌ച


ന്യൂഡല്‍ഹി: വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാധുരീ ദീക്ഷിത് ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. തന്റെ വേരേുകള്‍ ഇന്ത്യയിലാണെന്ന തിരിച്ചറിവാണ് ബോളിവുഡിന്റെ മണ്ണിലേക്ക് മാധുരിയെ തിരിച്ചെത്തിക്കുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തുന്നുവെങ്കിലും ബോളിവുഡിലേക്ക് മടങ്ങിവരുന്നകാര്യം മാധുരി ഇനിയും വ്യക്തമാക്കിയിട്ടില്ല.
മാതൃരാജ്യത്തേക്കുള്ള മടങ്ങിവരവിന്റെ കാര്യം മാധുരി തന്നെയാണ് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് മാധുരി ഇക്കാര്യം പറഞ്ഞത്. ആരാധകര്‍ തന്നോട് കാട്ടുന്ന സ്‌നേഹത്തിന്റെ ഉറവ ഒരിക്കലും വറ്റില്ലെന്ന് തിരിച്ചറിഞ്ഞതായി മാധുരി പറയുന്നു. ഈ സ്‌നേഹമാണ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും മാധുരി പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ സൗന്ദര്യത്തിന്റെ മൂര്‍ത്തിമത്ഭാവമെന്ന് വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ വിശേഷിപ്പിച്ച മാധുരി 1999 ല്‍ വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ശ്രീറാം നേനെയാണ് ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.
അമേരിക്കയില്‍9 കുടിയേറിയെങ്കിലും ബോളിവുഡിനെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല മാധുരി. 2007 ല്‍ പുറത്തിറങ്ങിയ ആജാ നാച്‌ലേയായിരുന്നു ബോളിവുഡിലെ മാധുരിയുടെ അവസാന ചിത്രം. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാധുരി വീണ്ടും ബോളിവുഡില്‍ സാജീവമാകുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
related stories


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ